Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:02 AM IST Updated On
date_range 7 Jun 2018 11:02 AM ISTസെബാസ്റ്റ്യൻ
text_fieldsbookmark_border
കക്കയം: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ മെംബർ പുളിക്കൽ (കുട്ടിച്ചൻ -61) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡൻറ്, കക്കയം മോഡേൺ യൂത്ത് സെൻറർ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തിരുവമ്പാടി കുഴിമണ്ണിൽ ശാന്തമ്മ. മക്കൾ: നീതു (നഴ്സ്, യു.കെ), നിതിൻ (ബാങ്ക് ഒാഫ് ഇന്ത്യ, കാരശ്ശേരി), മരുമകൻ: നീൽ വി. ജോസഫ് വേള്ളാംേങ്കാട്ട് (യു.കെ). സഹോദരങ്ങൾ: ജോസ്, റോസമ്മ, ജോർജ്, തോമസ്, ഷാജു, മോളി. സംസ്കാരം ബുധനാഴ്ച 10ന് കക്കയം സെൻറ് സ് പള്ളി െസമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story