Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:02 AM IST Updated On
date_range 7 Jun 2018 11:02 AM ISTഭാരവാഹികൾ
text_fieldsbookmark_border
ആയഞ്ചേരി ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് : എൻ.എം. പുരുഷു (ചെയർ), പി.കെ. ശ്യാമപ്രസാദ്, പുതുശ്ശേരി രതീഷ്, പി.കെ. ദീനദയാൽ (മെംബർമാർ) ലാബ് ടെക്‌നീഷ്യൻ നിയമനം കുറ്റ്യാടി: വേളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൗമാസം 13ന് രാവിലെ 11 മണിക്ക് ആശുപത്രി കാര്യാലയത്തിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story