Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൂരജി​െൻറ മരണം...

സൂരജി​െൻറ മരണം നന്മണ്ടയെ ദുഃഖത്തിലാഴ്ത്തി

text_fields
bookmark_border
നന്മണ്ട: നാരകശ്ശേരി കുനിയിൽ സൂരജി​െൻറ അപകടമരണം നന്മണ്ടയെ തീരാ കണ്ണീരിലാഴ്ത്തി. കൂളിപ്പൊയിൽ തണൽ സ്റ്റോപിന് സമീപം സൂരജ് സഞ്ചരിച്ച പൾസർ ബൈക്ക് ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാഴ്‌ചമുമ്പ് ദുബൈയിൽനിന്ന് ലീവിൽവന്ന സൂരജ് വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വളരെ പിന്നാക്കാവസ്ഥയിലായ കുടുംബത്തി​െൻറ ഏക പ്രതീക്ഷയാണ് സൂരജി​െൻറ മരണത്തോടെ പൊലിഞ്ഞത്. നന്മണ്ടയിലെ കാരുണ്യപ്രവർത്തനങ്ങളിൽ ഈ യുവാവ് സജീവമായിരുന്നു. മരണവാർത്ത ആഘാതത്തിൽനിന്ന് നാട്ടുകാരും സുഹൃത്തുക്കളും ഇതുവരെയും േമാചിതരായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story