Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എ. സെബയെ ആദരിച്ചു

എം.എ. സെബയെ ആദരിച്ചു

text_fields
bookmark_border
മുക്കം: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 99ാം റാങ്കും സംസ്ഥാനതലത്തിൽ മൂന്നാം റാങ്കും നേടിയ എം.എ. സേബയെ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ആദരിച്ചു. മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉപഹാരം നൽകി. കെ. മോയിൻകുട്ടി മാസ്റ്റർ, ഒ.പി.എം. അഷ്റഫ് കുറ്റിക്കടവ്, ടി.പി. സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, പി. അലി അക്ബർ മുക്കം, അബ്ബാസ് മാസ്റ്റർ കാരാളിപ്പറമ്പ്, സുൽഫീക്കർ നെല്ലിക്കാപറമ്പ്, സി.കെ. ബീരാൻകുട്ടി, നിസാം കള്ളിപ്പാറ, ഷാഫി ചുള്ളിക്കാപറമ്പ്, ഷബീർ മുസ്ലിയാർ, നാസിൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story