Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമനം

നിയമനം

text_fields
bookmark_border
കൊടിയത്തൂർ: പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്നു. തസ്തികയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള എം.ബി.ബി.എസ് യോഗ്യതയുള്ള ഉേദ്യാഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഇൗ മാസം ഒമ്പതിന് ഉച്ചക്ക് 12ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫിസറെ സമീപിക്കണമെന്ന്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story