Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച (06.06.18 ബുധൻ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 2.00 pm ജനത താഴം, തച്ചനാട്ടുതാഴം, ഐശ്വര്യ ജങ്ഷൻ, അമ്പലത്തുകുളങ്ങര, എ.കെ.കെ.ആർ.സ്കൂൾ പരിസരം, ചേളന്നൂർ 7/6, നൂഞ്ഞോളി താഴം 7.00 am - 10.00 am കൈരളി റോഡ്, ഡിവിഷൻ, കുന്നത്തെരു, അരീപുറം മുക്ക്, അരയന പൊയിൽ, ചേനാട്ടുമുക്ക് 7.30 am - 1.00 pm അമ്മായിമുക്ക്, എൻ.ഒ.സി മുക്ക്, മീശ മുക്ക്, കച്ചേരി ബാലവാടി, കോട്ടയമ്പ്രം, തുരുത്തി 8.00 am - 4.30 pm കുപ്പായക്കോട്, കണ്ണോത്ത്, കളപുറം, മമ്മുണ്ണിപ്പടി 8.00 am - 5.00 pm മുയിപ്പോത്ത്, മീശമുക്ക്, നിരപ്പൻകുന്ന് 9.00 am - 3.00 pm സമന്വയ, പുതിയാപ്പ്, മാക്കൂൽപീടിക, കടത്തനാട് സൊസൈറ്റി 9.00 am - 5.00 pm തെക്കേടത്ത് താഴം, അടുവാറക്കൽ താഴം, കാവിൽ താഴം, നെല്ലിയാട്ടു താഴം, മണ്ണാങ്കണ്ടി താഴം, മനക്കൽ താഴം, പാലത്ത്, ഉണിപറമ്പത്തു താഴം, വളപ്പിൽ താഴം, ഗേറ്റ് ബസാർ, ഊട്ടുകുളം, പുളി ബസാർ, വയലോറ, കുമാര സ്വാമി, പള്ളിപൊയിൽ, പള്ളിപൊയിൽ കനാൽ പരിസരം, മുട്ടാഞ്ചേരി, ആരാമ്പ്രം, പൈമ്പാലശ്ശേരി, കൊട്ടക്കാവയൽ, ചോലക്കര താഴം, പുല്ലാളൂർ, ഇടുക്കപ്പാറ, എരവന്നൂർ, ചെറുവലത്തു താഴം, അങ്കത്തായി 10.00 am - 5.00 pm കോട്ടനട, സന്ധ്യ റോഡ്, ബാലുശ്ശേരി ഹൈസ്കൂൾ, കണ്ണാടിപൊയിൽ, പുതിയകാവ്, നീരോത്ത്, കെ.ആർ.സി, തട്ടാ​െൻറ പുറായി
Show Full Article
TAGS:LOCAL NEWS 
Next Story