Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 5:23 AM GMT Updated On
date_range 5 Jun 2018 5:23 AM GMT'ആറാം പ്രവൃത്തിദിന കണക്കെടുപ്പ്: നിപ ബാധിത ജില്ലകളിൽ നീട്ടിവെക്കണം'
text_fieldsbookmark_border
േകാഴിക്കോട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് ജൂൺ എട്ടിന് നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശം അപ്രായോഗികമാണെന്ന് കെ.പി.എസ്.ടി.എ. അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ എത്തേണ്ടതില്ലെന്ന് കലക്ടറുെട നിർദേശമുണ്ട്. അതിനാൽ ഇൗ ജില്ലകളിൽ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് സ്കൂൾ തുറക്കുന്നതിന് ആനുപാതികമായി നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാർ, സെക്രട്ടറി ടി. അശോക്കുമാർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story