Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴിവിളക്കുകൾ പദ്ധതി...

വഴിവിളക്കുകൾ പദ്ധതി ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ ഡിവിഷനിൽ വഴിവിളക്ക് പദ്ധതി മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽെഫയർ പാർട്ടി മുനിസിപ്പാലിറ്റി പ്രസിഡൻറ് ഇ.കെ.കെ. ബാവ, ബഷീർ അമ്പലത്തിങ്ങൽ, സി.കെ. മോയിൻകുട്ടി, എൻ.പി. കരീം, ഇ.കെ. ഹസൻ എന്നിവർ സംസാരിച്ചു. photo MKMUC 3 വെസ്റ്റ് ചേന്ദമംഗലൂർ ഡിവിഷനിൽ വഴിവിളക്കുകൾ പദ്ധതി നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story