Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവശനിലയിൽ കണ്ട പിടിയാന...

അവശനിലയിൽ കണ്ട പിടിയാന ചെരിഞ്ഞു

text_fields
bookmark_border
ഗൂഡല്ലൂർ: പന്തല്ലൂർ പടച്ചേരിക്കടുത്ത് ജനവാസേകന്ദ്രത്തിൽ . 30 വയസ്സ് തോന്നിക്കുന്ന ആനയെ ഞായറാഴ്ച പുലർച്ചയാണ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. വിവരം ലഭിച്ച് വനപാലകരെത്തി വെള്ളം നൽകിയെങ്കിലും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. വെറ്ററിനറി ഡോക്ടർ പ്രഭുവി​െൻറ നേതൃത്വത്തിൽ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് െക്രയിൻ ഉപയോഗിച്ച് വാഹനത്തിൽ കയറ്റി. ടാൻടീ ഭാഗത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകാനായിരുന്നു ശ്രമമെങ്കിലും ഏറെ വൈകാതെ ചെരിഞ്ഞു. ആനശല്യംകൊണ്ട് ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ തന്നെയാണ് പിടിയാനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മുന്നിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story