Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ഫറോക്ക്: റഹ്മാൻ ബസാർ കരുണ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണോദ്ഘാടനം പി.കെ. പാറക്കടവ് നിർവഹിച്ചു. കൊളത്തറ മഹല്ല് പ്രസിഡൻറ് എൻ.സി. കോയകുട്ടി റമദാൻ കിറ്റ് വിതരണം നടത്തി. നിപ രോഗത്തെ കുറിച്ച് കെ.പി. നാഷാദ് ബോധവത്കരണം നടത്തി. അബ്ദുറസാഖ് മാളിയേക്കൽ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ് സുധീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ബഷീർ സ്വാഗതവും പി. അബ്ദുസലാം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story