Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 5:26 AM GMT Updated On
date_range 3 Jun 2018 5:26 AM GMTഇനി രാസാത്തി ബന്ധുക്കളുടെ തണലിൽ
text_fieldsbookmark_border
കോഴിക്കോട്: ഇനി രാസാത്തിക്ക് ബന്ധുക്കളുടെ തണലിൽ കഴിയാം. എട്ടു മാസമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിനി രേവതി എന്ന രാസാത്തിയാണ് ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങിയത്. സാമൂഹിക പ്രവർത്തകൻ ശിവെൻറ ഇടപെടലിനെ തുടർന്നാണ് യുവതിയുടെ മടക്കം സാധ്യമായത്. രോഗം ഭേദമായതിനു ശേഷം ഒരു മാസത്തോളമായി ഇവർ ഗവ. ആശാഭവനിൽ കഴിയുകയായിരുന്നു. ചടങ്ങിൽ ജില്ല സാമൂഹികനീതി ഓഫിസ് സീനിയർ സൂപ്രണ്ട് സാദിക്ക്, ആശാഭവൻ സൂപ്രണ്ട് നാരായണി, േപ്രാജക്ട് മാനേജർ ധന്യ, സൈക്യാട്രിക് സോഷ്യൽ വർക്കർ ബിനു, മഹബൂബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story