Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 5:26 AM GMT Updated On
date_range 3 Jun 2018 5:26 AM GMTവെറ്ററിനറി ഡോക്ടർ, അറ്റൻഡർ നിയമനം
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ തോടന്നൂർ, തൂണേരി, പന്തലായനി എന്നീ ബ്ലോക്കുകളിൽ മൃഗങ്ങൾക്ക് രാത്രികാല ചികിത്സ സൗകര്യം ഏർപ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടർമാരെയും സഹായികളായി അറ്റൻഡർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി ഡോക്ടർമാർക്ക് വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം വെറ്ററിനറി ഡോക്ടർമാർ ബിരുദ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതവും അറ്റൻഡർമാരാവാൻ താൽപര്യമുള്ളവർ ബയോഡാറ്റ സഹിതവും ചൊവ്വാഴ്ച രാവിലെ 10.30ന് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പെങ്കടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story