Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ വൈറസ്...

നിപ വൈറസ് ബോധവത്​കരണവും മാസ്ക് വിതരണവും

text_fields
bookmark_border
കൊടിയത്തൂർ: ഡി.വൈ.എഫ്.െഎ പന്നിക്കോട് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിപ വൈറസ് ബോധവത്കരണവും പന്നിക്കോട് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മാസ്ക് വിതരണവും നടത്തി. ഉണ്ണി കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രവീൺ ലാൽ അധ്യക്ഷത വഹിച്ചു. മജീദ് പുളിക്കൽ, ശരത്, വിപിൻ രാജ്, ശിഖിൽ, മിഥുൻ, റഫീഖ്, അമർനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story