Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 5:20 AM GMT Updated On
date_range 3 Jun 2018 5:20 AM GMTഅനുമോദനവും ബോധവത്കരണവും
text_fieldsbookmark_border
നന്തിബസാര്‍: പള്ളിക്കര മജ്ലിസ് സഖാഫത്തുല്‍ ഇസ്ലാമിയയുടെ നേതൃത്വത്തില്‍ നിപ വൈറസ് ബോധവത്്കരണവും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള അനുമോദനവും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. ഹാഫിള് മുഹമ്മദ് നിഹാലിനെ ആർ.കെ. റഷീദ് ആദരിച്ചു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് മുഹമ്മദലി മൗലവി ഉപഹാരം നല്കി. ഒ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞിമൊയ്തീൻ, കെ. നാരായണൻ, പുളിയുള്ളതില്‍ മൂസ, പി.എ. ജബ്ബാര്‍, പി.കെ. മുനീര്‍, ടി.പി. നസീര്‍, പോണാരി അഷ്റഫ്, ജാസിദ് മിസ്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story