Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 5:15 AM GMT Updated On
date_range 3 Jun 2018 5:15 AM GMTമഹിളാമാളിെൻറ ബ്രോഷർ പുറത്തിറങ്ങി
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീ നഗരത്തിൽ ആരംഭിക്കുന്ന മഹിളാമാളിെൻറ ബ്രോഷർ മേയർ തോട്ടത്തിൽ രവീന്ദ്രൻ പുറത്തിറക്കി. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി.സി. കവിത ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, േക്ഷമകാര്യ സ്ഥിരം സമിതി ചെയർമാൻ അനിത രാജൻ എന്നിവർ സംബന്ധിച്ചു. ബാങ്ക് റോഡിൽ ഫാത്തിമ ആശുപത്രിക്ക് സമീപം 36,000 ചതുരശ്ര അടിയിൽ അഞ്ച് നില വാടകക്കെട്ടിടത്തിലാണ് കോർപറേഷൻ കുടുംബശ്രീയുടെ 'മഹിളാമാൾ' എന്ന പേരിലുള്ള കച്ചവട സമുച്ചയം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story