Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
കുറ്റ്യാടി: തിനൂർ ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, ഫുൾടൈം അറബിക് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച 11 മണിക്ക് നടത്തും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം. കൊടിമരവും ബോർഡും നശിപ്പിച്ചു കുറ്റ്യാടി: ഊരത്ത് കോൺഗ്രസി​െൻറയും പോഷക സംഘടനകളുടെയും കൊടിമരവും ബോർഡുകളും നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഊരത്തെ രാഷ്ട്രീയ സംഘർഷവേദിയാക്കാൻ നടത്തുന്ന ശ്രമമാണിതെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ജലവിതരണം മുടങ്ങും കുറ്റ്യാടി: കുന്നുമ്മൽ ജലവിതരണ പദ്ധതിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കായക്കൊടി പഞ്ചായത്തിൽ ഒരാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story