Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിൽക്കിയിൽ മൺസൂൺ...

സിൽക്കിയിൽ മൺസൂൺ വെഡ്ഡിങ്​​

text_fields
bookmark_border
കോഴിക്കോട്: സിൽക്കി വെഡ്ഡിങ് ഷോറൂമിൽ എൻ.ആർ.െഎ ഉപഭോക്താക്കളെ വരവേൽക്കാൻ ഒരുക്കങ്ങളായി. ഇതി​െൻറ ഭാഗമായി സിൽക്കി മൺസൂൺ വെഡ്ഡിങ് തുടങ്ങി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പ്രത്യേകമായി രൂപകൽപന ചെയ്ത ലഹങ്കകളുടെയും സൽവാറുകളുടെയും പ്രത്യേക കലക്ഷൻസാണ് സിൽക്കിയിൽ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് സ്വപ്നനഗരിയിൽ പ്രവർത്തിക്കുന്ന സിൽക്കി വെഡ്ഡിങ്സ് ഷോറൂം ഞായറാഴ്ചകളിലും പ്രവർത്തിക്കും. പ്രവർത്തന സമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story