Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:29 AM GMT Updated On
date_range 2 Jun 2018 5:29 AM GMTഉപതെരഞ്ഞെടുപ്പ്: പുത്തഞ്ചേരി എൽ.ഡി.എഫ് നിലനിര്‍ത്തി
text_fieldsbookmark_border
ഉള്ള്യേരി: ഉപതെരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി 12ാം വാര്‍ഡില്‍ 274 വോട്ടിെൻറ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാര്‍ഥി രമ കൊട്ടാരത്തില്‍ വിജയിച്ചു. വോട്ടിങ് നില: രമ കൊട്ടാരത്തില്‍ എൽ.ഡി.എഫ്-574, രൂപേഷ് പയങ്കൂല് യു.ഡി.എഫ് -300, ശ്രീധരന് ചാലൂര് ബി.ജെ.പി- 214, കെ.ടി. രജീഷ് സ്വത -26. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാമതായി. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉള്ള്യേരിയില്‍ പ്രകടനം നടത്തി. എ.കെ. മണി, ഉള്ളൂര്‍ ദാസൻ, പാറക്കല്‍ ഷാജി, ഷാജു ചെറുക്കാവില്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story