Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:27 AM GMT Updated On
date_range 2 Jun 2018 5:27 AM GMTകുറ്റ്യാടിയിൽ നടപ്പാതകൾ തകരുന്നു
text_fieldsbookmark_border
കുറ്റ്യാടി: ടൗണിൽ വയനാട് റോഡിലും മരുതോങ്കര റോഡിലും നടപ്പാതകൾ പൊട്ടിത്തകർന്ന് യാത്രക്കാർ ഓടയിൽ വീഴുന്നത് പതിവായി. ടൗണിൽ ആദ്യം റബറൈസ് ചെയ്ത വയനാട് റോഡിൽ നടപ്പാതക്ക് വിരിച്ചത് കരാറുകാർ എവിടെനിന്നോ കൊണ്ടുവന്ന പഴയ കനംകുറഞ്ഞ പഴയ സ്ലാബുകളായിരുന്നു. 10 കൊല്ലമായി ഓരോന്നും പൊട്ടിത്തീരുകയാണ്. നിരവധി പേർക്കാണ് സ്ലാബ് തകർന്നുവീണ് പരിക്കേറ്റത്. പഴയതുമാറ്റി പുതിയത് സ്ഥാപിക്കാൻ ഇതുവരെയും നടപടിയായിട്ടില്ല. മരുതോങ്കര റോഡിൽ ഓവുചാൽ ശുചീകരണത്തിെൻറ ഭാഗമായി നടപ്പാതകൾ തകരുകയാണ്. ഓരോവർഷം ഓട നന്നാക്കുമ്പോഴും സ്ലാബുകൾ പലതും തകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story