Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right02/06/2018 പരിപാടികൾ...

02/06/2018 പരിപാടികൾ ഇന്ന്​

text_fields
bookmark_border
കാലിക്കറ്റ് പ്രസ് ക്ലബ് ഹാൾ: നിപ സമൂഹ സുരക്ഷയും മാധ്യമ ജാഗ്രതയും, സംവാദം -11.00 മെഡിക്കൽ കോളജ്: മെഡിക്കൽ കോളജും റെയ്സ് എൻട്രൻസ് കോച്ചിങ് സ​െൻററും സംഘടിപ്പിക്കുന്ന ലോക ക്വിസിങ് ചാമ്പ്യൻഷിപ് -3.30 മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്-10.00 മാനാഞ്ചിറ ടവർ: മീഡിയ സ്റ്റഡി സ​െൻററി​െൻറ ഫിലിം ഫെസ്റ്റിവൽ-2 .00 റമദാൻ പരിപാടികൾ വലിയങ്ങാടി ഖലീഫ മസ്ജിദ്: അബൂബക്കർ നന്മണ്ട-9.15 ആഴ്ചവട്ടം പള്ളി: കെ.പി. അബ്ദുൽ ലത്തീഫ് -9.30 പുഷ്പ ജങ്ഷൻ സലഫി മസ്ജിദ്: ഷബീർ കൊടിയത്തൂർ-12.30 പന്നിയങ്കര മസ്ജിദുൽ ഹിദായ: ഷനൂബ് ഒളവണ്ണ-10.00 കടുപ്പിനി സലഫി മസ്ജിദ്: റഷീദ് ഒളവണ്ണ-12.30 മസ്ജിദ് ലുഅ്ലുഅ്: പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി -12.30 പാളയം മുഹ്യിദ്ദീൻ പള്ളി: അബ്ദുൽ ഗഫൂർ തിക്കോടി-12.30 പട്ടാളപ്പള്ളി: അബ്ദുൽ ജലീൽ-12.30 കുറ്റിച്ചിറ കൾചറൽ സ​െൻറർ: വനിതകൾക്കായി പ്രഭാഷണം, ബഷീർ പേട്ടൽത്താഴം-9.00 മദ്റസത്തുൽ മുജാഹിദീൻ പയ്യാനക്കൽ: സൽമാൻ ഫാറൂഖി-10.00 കാരപ്പറമ്പ് മസ്ജിദുൽ മുജാഹിദീൻ: അഹമ്മദ് നിസാർ-9.30 കാട്ടുകുളങ്ങര സലഫി മസ്ജിദ്: ബഷീർ മാത്തോട്ടം-9.30 പരപ്പിൽ പന്തക്കലകം: വനിതകൾക്കുള്ള പ്രഭാഷണം, അൻസാർ നന്മണ്ട-10.30 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: എൻ.പി. അബ്ദുൽ ഗഫൂർ-1.00 ചക്കുംകടവ് ഇസ്ലാഹി സ​െൻറർ: ജാസിർ രണ്ടത്താണി-9.30 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: മുനീർ മദനി-9.30 കുറ്റിച്ചിറ സലഫി മസ്ജിദ്-നൗഷാദ് മദനി-9.15 ചുങ്കം സലഫി മസ്ജിദ്: ആഷിക് ഷാജഹാൻ-12.30 പരപ്പിൽ ശാദുലി പള്ളി: ഷാജി കരുളായി-9.15 നൂറുൽ ഇസ്ലാം മദ്റസ കിഴക്കെ നടക്കാവ്: ഖാലിദ് കോവൂർ-10.30 റഫീഖുൽ ഇസ്ലാം മദ്റസ കണ്ണഞ്ചേരി: ആമിയ അൻവാരിയ മോങ്ങം-10.30 മസ്ജിദുൽ ബിലാൽ പന്നിയങ്കര: റഹ്മത്തുല്ല മുണ്ടേരി-9.30 മാർക്കറ്റ് റോഡ് കാരപ്പറമ്പ്: അൻസാർ ഒതായി-9.30 പുത്തൂർമഠം ബിസ്മി നഗർ സലഫി മസ്ജിദ്: നബീൽ ഫാറൂഖി-10.00 എളയ​െൻറ പള്ളി ഇടിയങ്ങര: നൗഷാദ് കുറ്റ്യാടി-9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story