Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാറ്റിവെച്ചു

മാറ്റിവെച്ചു

text_fields
bookmark_border
കോഴിക്കോട്: ട്രോമാകെയർ കോഴിക്കോട് (ട്രാക്ക്) ഞായറാഴ്ചകളിൽ കോഴിക്കോട് പൊലീസ് ക്ലബിൽ നടത്തിവരുന്ന വളൻറിയർ പരിശീലന ക്ലാസ് നാളെ ഉണ്ടാകില്ലെന്ന് സെക്രട്ടറി അറിയിച്ചു. അധ്യാപക നിയമനം കോഴിക്കോട്: കല്ലാച്ചി ഗവ. യു.പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ, യു.പി.എസ്.എ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് സ്കൂളിൽ. കോഴിക്കോട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുണ്ടൂപ്പറമ്പ് യു.പി വിഭാഗത്തിലെ അധ്യാപകരുടെ ഒഴിവുണ്ട്. ഇൻറർവ്യൂ നാലിന് 11ന് സ്കൂൾ ഒാഫിസിൽ. കോഴിക്കോട്: ആഴ്ചവട്ടം ഗവ. എൽ.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നാലിന് രാവിലെ 10.30ന് സ്കൂളിൽ. താൽക്കാലിക നിയമനം കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ വിവിധ ഡിപ്പാർട്മ​െൻറുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അഡ്ഹോക് ഫാക്കൽറ്റി നിയമനത്തിനുള്ള അഭിമുഖം ജൂൺ 26, 27 തീയതികളിൽ നടക്കും. വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story