Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:18 AM GMT Updated On
date_range 2 Jun 2018 5:18 AM GMTകൊടുവള്ളി സി.എച്ച്.സി അക്രമം: പ്രതിയെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി സി.എച്ച്.സിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ സിദ്ദീഖാണ് (38) അറസ്റ്റിലായത്. കൊടുവള്ളി എസ്.ഐ കെ. പ്രജീഷിെൻറ നേതൃത്വത്തിലുള്ള സംഘം പെരിയാംതോട് ഭാഗത്തുനിന്ന് സിദ്ദീഖിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കൊടുവള്ളി സി.എച്ച്.സിയിൽ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകാൻ ഫാർമസിസ്റ്റ് വിസമ്മതിച്ചതിനെ തുടർന്ന് ഇയാള്‍ പ്രകോപിതനായി ഫാര്‍മസിയുടെ ജനൽചില്ല് അടിച്ചുതകര്ക്കുകയായിരുന്നെന്നാണ് കേസ്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story