Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിലെ കരിങ്കൽക്കൂന...

റോഡിലെ കരിങ്കൽക്കൂന അപകടം പതിവാക്കുന്നു

text_fields
bookmark_border
വേങ്ങേരി: റോഡിലേക്ക് ഇടിഞ്ഞുവീണ കരിങ്കല്ലുകളും സ്ലാബും നീക്കംചെയ്യാത്തതുമൂലം അപകടം പതിവാകുന്നു. കരിക്കാംകുളം-മലാപ്പറമ്പ് റോഡിൽ വേദവ്യാസ സ്കൂളിന് മുൻവശമാണ് അപകടം വിളിച്ചുവരുത്തി റോഡിൽ കരിങ്കല്ലുകൾ കിടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ദിവസങ്ങളായി കരിങ്കൽക്കൂന യാത്രക്കാർക്ക് അപകടം വരുത്തുംവിധം കിടക്കുകയാണ്. ഏറെ ദിവസമായിട്ടും അധികൃതർ ഇവ നീക്കംചെയ്യുന്നില്ല. എതിർദിശയിൽ വാഹനങ്ങൾ വരുേമ്പാൾ സൈഡ് കൊടുക്കാൻ കഴിയാതെ കല്ലിന്മേൽ ഇരുചക്രവാഹനമുൾപ്പെടെയുള്ളവ കയറുകയാണ്. മലാപ്പറമ്പ്-വേങ്ങേരി ബൈപാസി​െൻറ അണ്ടർപാസി​െൻറ കരിങ്കൽകെട്ടുകളാണ് മഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണത്. പടം: kettu വേദവ്യാസ സ്കൂളിന് മുൻവശം റോഡിലേക്ക് ഇടിഞ്ഞുവീണ കരിങ്കൽക്കെട്ടും സ്ലാബും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story