Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:41 AM IST Updated On
date_range 2 Jun 2018 10:41 AM ISTകാശ്യപാശ്രമത്തിെൻറ ക്ലാസുകൾ മാറ്റിവെച്ചു
text_fieldsbookmark_border
കാശ്യപാശ്രമത്തിെൻറ ക്ലാസുകൾ മാറ്റിവെച്ചു കക്കോടി: നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലെത്തിയെന്ന ആരോഗ്യവകുപ്പിെൻറ ആശങ്ക കണക്കിലെടുത്ത് കാശ്യപ വേദ റിസർച് ഫൗണ്ടേഷെൻറ കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ക്ലാസുകളും ആശ്രമത്തിെൻറ മറ്റ് പൊതുപരിപാടികളും ജൂണ്‍15 വരെ മാറ്റിവെച്ചതായി ആശ്രമം അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495720220, 9947418754.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story