Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണത്തിനൊരു മുറം...

ഓണത്തിനൊരു മുറം പച്ചക്കറി രണ്ടാം വർഷത്തിലേക്ക്

text_fields
bookmark_border
കോഴിക്കോട്: കൃഷി വകുപ്പി​െൻറ ഓണത്തിനൊരു മുറം പച്ചക്കറി എന്ന വിജയകരമായ പദ്ധതി രണ്ടാം വർഷത്തിലേക്ക് കടക്കുന്നു. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്നുതന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിക്കു മുന്നൊരുക്കമായി വിവിധ ഇനം പച്ചക്കറി വിത്തുകൾ അടങ്ങിയ ഒരുകോടി പച്ചക്കറി വിത്ത് പാക്കറ്റുകൾ വിദ്യാർഥികൾക്കും കർഷകർക്കുമായി വിതരണം ചെയ്യും. ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിനുതന്നെ എല്ലാ സ്കൂളുകളിലും പച്ചക്കറിവിത്തുകൾ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, രണ്ടു കോടി പച്ചക്കറിത്തൈകൾ കർഷകർക്ക് സൗജന്യമായി നൽകുന്നതാണ്. പച്ചക്കറികൾ നട്ടുപിടിപ്പിച്ച 25 േഗ്രാബാഗുകൾ അടങ്ങിയ 42,000 േഗ്രാബാഗ് യൂനിറ്റുകളാണ് നഗരപ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story