Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
കോഴിക്കോട്: ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിൽ 31 വർഷത്തെ സേവനത്തിനു ശേഷം ജില്ല ഇൻഫർമേഷൻ ഓഫിസിൽനിന്ന് വിരമിച്ച സെലക്ഷൻ േഗ്രഡ് വൺ ൈഡ്രവർ പി. അശോകന് നൽകി. ഇൻഫർമേഷൻ ഓഫിസിൽ ചേർന്ന യാത്രയയപ്പിൽ ജീവനക്കാർക്കു വേണ്ടി ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, അസി. എഡിറ്റർ കെ. മുഹമ്മദ് എന്നിവർ ഉപഹാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story