Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന നികുതി കുറച്ചത്...

ഇന്ധന നികുതി കുറച്ചത് സ്വാഗതംചെയ്തു

text_fields
bookmark_border
പേരാമ്പ്ര: ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ അധികനികുതി കുറച്ച സംസ്ഥാന സർക്കാറി​െൻറ തീരുമാനത്തെ ഐ.എൻ.എൽ പേരാമ്പ്ര മണ്ഡലം പ്രവർത്തക സമിതി സ്വാഗതംചെയ്തു. എ.ടി.സി അമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. ആലിക്കുട്ടി, എൻ.കെ. അബ്ദുൽ അസീസ്, വി. കുഞ്ഞിമൊയ്തി, വി.പി.കെ. തറുവയ്ഹാജി, അനസ് മേപ്പയൂർ, നെല്ലിയോട്ട് കുഞ്ഞമ്മത്, കെ.പി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. വി.ടി.കെ. സമദ് സ്വാഗതവും റഷീദ് വിളയാട്ടുകണ്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story