Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക വിതരണവും ഉന്നത...

പുസ്തക വിതരണവും ഉന്നത വിജയികളെ അനുമോദിക്കലും

text_fields
bookmark_border
കൂളിമാട്: മുദ്ര കൂളിമാട് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. വിദ്യാർഥികൾക്ക് നോട്ടുപുസ്തകം വിതരണംചെയ്തു. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരഫെഡ് വൈസ് ചെയർമാൻ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കാവുങ്ങൽ അഭിനവ് ചികിത്സ ഫണ്ട് വിതരണം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. 350ഓളം വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങൾ സൗജന്യമായി നൽകി. പരിപാടിയിൽ മുദ്ര പ്രസിഡൻറ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എൻ. ശംസുദ്ദീൻ സ്വാഗതവും ടി. ഹമീദ് നന്ദിയും പറഞ്ഞു. klmd book distribution ഉന്നത വിജയികൾക്കുള്ള മുദ്ര കൂളിമാടി​െൻറ ഉപഹാരം കേരഫെഡ് വൈസ് ചെയർമാൻ ഇ.രമേശ് ബാബു വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story