Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:53 AM GMT Updated On
date_range 31 July 2018 5:53 AM GMTനിയമസഭ സമിതി സിറ്റിങ് ആഗസ്റ്റ് 13ന്
text_fieldsbookmark_border
കോഴിക്കോട്: കേരള നിയമസഭയുടെ പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് 13ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗംചേരും. സർക്കാർ സർവിസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപെട്ടവർക്ക് ലഭിക്കേണ്ട പ്രാതിനിധ്യം സംബന്ധിച്ചും സാമൂഹിക പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും നിവേദനങ്ങൾ സ്വീകരിക്കും. ഇതു സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസനം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, റവന്യൂ, ആഭ്യന്തരം, വ്യവസായം, ആരോഗ്യ കുടുംബക്ഷേമം, തദ്ദേശസ്വയംഭരണം, സാമൂഹികനീതി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story