Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:50 AM GMT Updated On
date_range 31 July 2018 5:50 AM GMTതുല്യത കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു
text_fieldsbookmark_border
താമരശ്ശേരി: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കൻഡറി . 2018 ജൂലൈ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാംക്ലാസ് പാസായവര്‍ക്ക് പത്താംതരം തുല്യത കോഴ്സിലേക്കും 2018 ജൂലൈ ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം പാസായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സിലേക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി 40 ശതമാനത്തിലധികം വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. വിവരങ്ങള്‍ക്ക് കട്ടിപ്പാറ തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9072101166
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story