Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ 31-07-2018

text_fields
bookmark_border
-ഡി.ഡി.ഇ ഒാഫിസ് പരിസരം: എസ്.എസ്.എ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ െക.എസ്.ടി.എ ധർണ -4.00 -ടൗൺഹാൾ: ഇന്ത്യ സോഷ്യൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ റഫി അനുസ്മരണവും സംഗീതവിരുന്നും -5.30 -സൗത്ത് ബീച്ച് പാർക്ക് പരിസരം: ശുദ്ധി പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടന പ്രവർത്തകരുടെ സംഗമവും ക്ലീനിങ് പ്രഖ്യാപനവും -3.30 -ഡി.സി.സി ഹാൾ: േട്രഡ് യൂനിയൻ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന െക.വി. ദാമോദരൻ അനുസ്മരണം -2.00 -ഡി.സി.സി ഹാൾ: ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല ജനറൽ കൗൺസിൽ -3.00 -കലക്ടറേറ്റ് ചേംബർ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യോഗം- 12.30 -ആർട്ട് ഗാലറി: ഫോട്ടോഗ്രഫി, കാർട്ടൂൺ പ്രദർശനം-3.00 -ടാഗോർ ഹാൾ: മുഹമ്മദ് റഫി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ റഫി നൈറ്റ്, അനുസ്മരണ പ്രഭാഷണം, എം.പി. അബ്ദുസ്സമദ് സമദാനി -6.00 -ചാവറ കൾച്ചറൽ സ​െൻറർ: ഹാസ്യസദസ്സും ഫൺ തെറപ്പിയും -4.44 -സ്പോർട്സ് കൗൺസിൽ, മാനാഞ്ചിറ: കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി യോഗം -4.00 -തളി, ഹിന്ദി മഹാവിദ്യാലയം: പ്രേംചന്ദ് ജയന്തി സമാരോഹ് -10.30 -ഹോട്ടൽ അളകാപുരി: ട്രോമ കെയർ ജനറൽ ബോഡി യോഗം -6.00 -ഗുരുവായൂരപ്പൻ കോളജ്: പ്രേംചന്ദ് അന്തർദേശീയ സെമിനാർ -10.00
Show Full Article
TAGS:LOCAL NEWS 
Next Story