Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാത്രികാല പട്രോളിങ്​...

രാത്രികാല പട്രോളിങ്​ ശക്തമാക്കണം

text_fields
bookmark_border
മുക്കം: അഗസ്ത്യൻ മുഴിയിലും പരിസര പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന മോഷണസംഭവങ്ങൾക്ക് തടയിടാൻ രാത്രി പട്രോളിങ് ശക്തമാക്കണമെന്ന് കെ.വി.വി.ഇ.എസ് അഗസ്ത്യൻമുഴി യൂനിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ടി.കെ. സുബ്രമണ്യൻ,പി.കെ. റഷീദ്, പോൾ സൺ, പി. പ്രേമൻ, കെ.സി. നൗഷാദ് ലത്തീഫ്, അബ്ദുറഹിമാൻ, എ. മൻസൂറ മോഹൻ ദാസ്, എം.സി. ഉമ്മർ, കെ. ജനാർദനൻ നായർ, ഷാജി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story