Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:32 AM GMT Updated On
date_range 31 July 2018 5:32 AM GMTജാമ്യത്തിലിറങ്ങി മുങ്ങിയ ബസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ ബസ് ഡ്രൈവർ രണ്ടു വർഷത്തിനുശേഷം അറസ്റ്റിൽ. മഞ്ചേരി സ്വദേശി സഫീർ ബാബുവാണ് അറസ്റ്റിലായത്. 2015ൽ സഫീർ ബാബു ഒാടിച്ച ബസ് അപകടത്തിൽപെട്ട് ഒരാൾ മരിച്ചിരുന്നു. കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. സിറ്റി ട്രാഫിക് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story