Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:44 AM GMT Updated On
date_range 2018-07-29T15:14:59+05:30സൗജന്യ പി.എസ്.സി പരിശീലനം
text_fieldsസൗജന്യ പി.എസ്.സി പരിശീലനം കോഴിക്കോട്: ജില്ല പഞ്ചായത്തിൽ എസ്.സി യുവതീ യുവാക്കൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകും. ആഗസ്റ്റ് നാലിനകം അപേക്ഷ നൽകണം. അപേക്ഷ ഫോറം സ്കിൽ െഡവലപ്മെൻറ് സെൻറർ ഓഫിസ്, ജില്ല പട്ടികജാതി ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ : 0495 2370026, 8891370026 വൺടൈം വെരിഫിക്കേഷൻ കോഴിക്കോട്: ലാൻറ് റവന്യൂ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക്/വില്ലേജ് അസി. (കാറ്റഗറി നമ്പർ: 413/16) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഈ മാസം 25ന് പ്രസിദ്ധീകരിച്ച സാധ്യതപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള വൺടൈം വെരിഫിക്കേഷൻ ജൂലൈ 30ന് രാവിലെ 9.30 ന് പി.എസ്.സി ജില്ല ഓഫിസിൽ നടക്കും.
Next Story