Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 6:05 AM GMT Updated On
date_range 27 July 2018 6:05 AM GMTപൗൾട്രി ക്ലബിന് തുടക്കമായി
text_fieldsbookmark_border
കുറ്റ്യാടി: സംസ്ഥാനത്തെ സ്കൂളുകളിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന പൗൾട്രി ക്ലബ് കുറ്റ്യാടി പഞ്ചായത്ത്തല ഉദ്ഘാടനം എം.ഐ യു.പി സ്കൂളിൽ വൈസ് പ്രസിഡൻറ് കെ.സി. ബിന്ദു നിർവഹിച്ചു. ആദ്യഘട്ടം തെരഞ്ഞെടുക്കപ്പെട്ട 56 വിദ്യാർഥികൾക്ക് അഞ്ചുവീതം മുട്ടക്കോഴികളെയും തീറ്റയും വിതരണംചെയ്തു. കെ.വി. ജമീല അധ്യക്ഷത വഹിച്ചു. ഡോ. ചെങ്കോട്ടയ്യൻ, പ്രധാനാധ്യാപകൻ ഇ. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story