Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:24 AM IST Updated On
date_range 26 July 2018 11:24 AM ISTസിവിൽ സർവിസ് സെമിനാർ
text_fieldsbookmark_border
കോഴിക്കോട്: സിവിൽ സർവിസ് അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമ്മിറ്റ് ഐ.എ.എസ് അക്കാദമി 'എ ഡ്രീം ടു ഐ.എ.എസ്' സെമിനാർ നടത്തുന്നു. 28ന് രാവിലെ പത്ത് മുതൽ കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന സെമിനാറിൽ കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ കെ.എസ്. അഞ്ജു, സിവിൽ സർവിസ് വിജയി ഷാഹിദ് തിരുവള്ളൂർ എന്നിവർ സംസാരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളത്തിൽ പറഞ്ഞു. രജിസ്ട്രേഷന് േഫാൺ: 9188669488. വാർത്താസമ്മേളനത്തിൽ ഗൗതം ബെൻസിഗർ, എം.കെ ഷഫീന, ഇ.എഫ്. സിനു, ഷഹബാസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story