Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒപ്പുശേഖരണം

ഒപ്പുശേഖരണം

text_fields
bookmark_border
ഒളവണ്ണ: ഇ.പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്രസർക്കാർ അവഗണനക്കെതിരെ പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ഒളവണ്ണ യൂനിറ്റ് കൊടിനാട്ടുമുക്കിൽ നടത്തി. ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം ഗവർണർക്ക് സമർപ്പിക്കുന്നതി​െൻറ ഭാഗമായാണ് കാമ്പയിൻ. ജില്ല ട്രഷറർ കാനങ്ങോട്ട് ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വി.പി. രാജൻ അധ്യക്ഷത വഹിച്ചു. നീലേരി രാജൻ, പി. കണ്ണൻ, എം. രാജശേഖരൻ, എം. സുധാകരൻ, കക്കാടത്ത് സുരേശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story