Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 5:44 AM GMT Updated On
date_range 2018-07-26T11:14:59+05:30ഈഴവ സാമുദായിക ഭാവനകളെക്കുറിച്ച് ചർച്ച
text_fieldsകോഴിക്കോട്: 'ദേശീയത, മതേതരത്വം, കൊളോണിയലിസം: ഈഴവ സാമുദായിക ഭാവനകളെക്കുറിച്ചുള്ള ആലോചനകൾ' എന്ന തലക്കെട്ടിൽ ജൂലൈ 28ന് വൈകീട്ട് നാലിന് കോഴിക്കോട് മാവൂർ റോഡ് ഹോട്ടൽ ദ ഹെംലെറ്റ് കോൺഫറൻസ് ഹാളിൽ ചർച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്തരകാലം വെബ് പോർട്ടൽ, കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെൻറർ, ഓപ്പൺ റീഡ് എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്ന്. ബി.എസ്. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും.
Next Story