Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:59 AM GMT Updated On
date_range 24 July 2018 5:59 AM GMTഹജ്ജ് യാത്രയയപ്പും പഠന ക്ലാസും
text_fieldsbookmark_border
ആയഞ്ചേരി: മസ്ജിദുല്‍ ജമാല്‍ മഹല്ല് കമ്മിറ്റി ഹാജിമാർക്ക് യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു. ടി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ. മൊയ്തു ഹാജി, എം.കെ. ഇബ്രാഹിം മൗലവി, ഫൈസല്‍ പൈങ്ങോട്ടായി എന്നിവര്‍ ക്ലാസെടുത്തു. ഇടവന മൂസ, കെ.കെ. മൂസ മാസ്റ്റര്‍, പി.കെ. അബ്ദുല്ല, അന്‍സാര്‍ പുറ്റാംക്കണ്ടി, മുറിച്ചാണ്ടി റഷീദ് മാസ്റ്റര്‍, ജെ.പി. അബ്ദുറഹ്മാൻ തുടങ്ങിയവര്‍ സംസാരിച്ചു. ടി. അബ്ദുല്‍ ഹമീദ് സ്വാഗതവും എം.എന്‍. അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story