Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹം

വിവാഹം

text_fields
bookmark_border
നന്തിബസാർ: പുളിയഞ്ചേരി തത്വമഠത്തിൽ ടി.കെ. മുഹമ്മദി​െൻറ മകൻ മുഹ്സിനും കീഴൂർ എടക്കണ്ടി ഇസ്മയിലി​െൻറ മകൾ ഫാത്തിമയും വിവാഹിതരായി. നന്തിബസാർ: കതിരൂർ ജന്നത്തിൽ നിസാർ അഹമ്മദി​െൻറ മകൾ തെസ്‌ന കോമത്തും ചുണ്ടങ്ങാപ്പൊയിൽ ഫിർദൗസിൽ സി.കെ. ഇബ്രാഹിമി​െൻറ മകൻ സൈഫുദ്ദീനും വിവാഹിതരായി. നന്തിബസാർ: തിക്കോടി അങ്ങാടി കുളങ്ങര മെഹ്ഫിനാസിൽ അബ്ദുൽ വാരിസി​െൻറ മകൾ ഫാത്തിമ ഫർഹാനയും വടകര അടക്കാത്തെരുവിലെ മീത്തലെപുറത്തയിൽ അബ്ദുൽ ലത്തീഫി​െൻറ മകൻ ഫൈസലും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story