Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിക്കോടി ലൈഫ് പാർപ്പിട ...

തിക്കോടി ലൈഫ് പാർപ്പിട പദ്ധതി

text_fields
bookmark_border
നന്തിബസാർ: തിക്കോടി ഗ്രാമപഞ്ചായത്ത് ലൈഫ് പാർപ്പിട പദ്ധതിയിൽ ആദ്യം എഗ്രിമ​െൻറ് വെച്ച 12 പേർക്കുള്ള ഒന്നാം ഗഡു ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ നിർവഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൻ എം.കെ. വഹീദ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഷീജ, റജുല, ബ്ലോക്ക് അംഗം റംല, വി.ഇ.ഒ രാജേഷ്, സി.ഡി.എസ് ചെയർപേഴ്സൻ പുഷ്പ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story