Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 5:32 AM GMT Updated On
date_range 2018-07-23T11:02:58+05:30അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന്
text_fieldsഉള്ള്യേരി: ദേശീയപാതയിലും സംസ്ഥാന പാതയിലും അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടു. മാടഞ്ചേരി സത്യനാഥൻ, കെ.കെ. രാജൻ, ദീപു മൊടക്കല്ലൂർ, എസ്. രമേശ്, ആർ.സി. ബിജിത്ത് എന്നിവർ സംസാരിച്ചു.
Next Story