Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:48 AM GMT Updated On
date_range 2018-07-22T11:18:00+05:30പരിപാടികള്‍ ഇന്ന്
text_fieldsവടകര കസ്റ്റംസ് റോഡ് ശാന്തിനികേതന്‍ ഓഡിറ്റോറിയം: ഖുര്‍ആന്‍ ക്ലാസ്, റാഷിദ് കോട്ടക്കല്‍ -8.30 വടകര കേളുഏട്ടന്‍ സ്മാരകം: പുരോഗമന കലസാഹിത്യ സംഘം ജില്ല കണ്‍വെന്‍ഷനും പ്രഭാഷണവും -9.30 വടകര കൃഷ്ണകൃപ ഓഡിറ്റോറിയം: പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി-പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല -9.30 വടകര ടൗണ്‍ ഹാള്‍: കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം-ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ -9.00 മേപ്പയില്‍ പീപ്ൾസ് ലൈബ്രറി ഹാള്‍: സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) മേപ്പയില്‍ ഏരിയ കണ്‍വെന്‍ഷന്‍ -2.30 വടകര ചോളംവയല്‍ ഹാള്‍: സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു.) പഴങ്കാവ് ഏരിയ കണ്‍വെന്‍ഷന്‍ -2.30 തൊഴില്‍രഹിത വേതന വിതരണം വടകര: നഗരസഭയിലെ തൊഴില്‍രഹിത വേതനം ഈ മാസം 23, 24 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്നുവരെ നഗരസഭ ഓഫിസില്‍നിന്ന് വിതരണം ചെയ്യും. 'ചരിത്രം-ശാസ്ത്രം-വായന' പദ്ധതി ആരംഭിച്ചു വടകര: ചരിത്ര-ശാസ്ത്ര പുസ്തകങ്ങളുടെ ശേഖരണവും വായനയും ലക്ഷ്യമിട്ട് ലൈബ്രറി കൗണ്‍സില്‍ പഴങ്കാവ് കൈരളി വായനശാലയില്‍ അനുവദിച്ച 'ചരിത്രം-ശാസ്ത്രം-വായന' പദ്ധതി തുടങ്ങി. ജില്ല ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് എന്‍. ഉദയന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. കടത്തനാട്ട് നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. പാപ്പൂട്ടി, കെ.സി. പവിത്രന്‍, പി.പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
Next Story