Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിലെ കുഴികൾ നികത്തി

റോഡിലെ കുഴികൾ നികത്തി

text_fields
bookmark_border
വാണിമേൽ: തകർന്ന താവോട്ടുമുക്ക് റോഡ് ഗതാഗതയോഗ്യമാക്കി യുവാക്കൾ. റോഡിൽ കുഴികൾ നിറഞ്ഞ് കാൽനടപോലും ദുസ്സഹമായിരുന്നു. ഗ്രാമ പഞ്ചായത്തി​െൻറയോ മറ്റു സഹായത്തിനോ കാത്തുനിൽക്കാതെ യുവാക്കൾ മുന്നിട്ടിറങ്ങി റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story