Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:26 AM IST Updated On
date_range 21 July 2018 11:26 AM ISTഐ.ടി.ഐകളില്‍ കൗണ്‍സിലിങ്
text_fieldsbookmark_border
കോഴിക്കോട്: തിരുവമ്പാടി, ചാത്തമംഗലം ഐ.ടി.ഐകളില്‍ യഥാക്രമം ഈ മാസം 23, 25 തീയതികളില്‍ രണ്ടാംഘട്ട പ്രവേശന കൗണ്‍സലിങ് നടത്തും. ഹാജരാകേണ്ടവരുടെ പട്ടിക ഐ.ടി.ഐകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവമ്പാടി ഐ.ടി.ഐ വെബ്സൈറ്റിലും പട്ടിക ലഭ്യമാണ്. www.itithiruvambadi.kerala.gov.in . ഫോണ്‍ : 0495 2254070.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story