Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 5:56 AM GMT Updated On
date_range 2018-07-21T11:26:53+05:30എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് അനുമോദനം
text_fieldsകോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം നേടിയവരും മെഡിക്കൽ, എൻജിനീയറിങ്, സിവിൽ സർവിസ് എന്നിവക്ക് പ്രവേശനം ലഭിച്ചവരുമായ പട്ടികജാതി/വർഗ വിദ്യാർഥികളെ ദലിത് എംപ്ലോയിസ് ആൻഡ് പെൻഷനേഴ്സ് അസോ. ജില്ല കൗൺസിൽ അനുമോദിക്കുന്നു. ജൂലൈ 29ന് രാവിലെ 10ന് സ്പോർട്സ് കൗൺസിൽ ഹാളിലാണ് പരിപാടി. അർഹരായവർ 7403762950ൽ ബന്ധപ്പെടണം.
Next Story