Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂട്ടർ യാത്രികയെ...

സ്​കൂട്ടർ യാത്രികയെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
ചേമഞ്ചേരി: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ചു. തിരുവങ്ങൂർ മണാലിക്കുനി രജിതയാണ് (36) ആക്രമണത്തിന് ഇരയായത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജേഷ് എന്നയാളാണ് വെട്ടിയതെന്ന് പറയുന്നു. കാരണം വ്യക്തമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story