Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരംവീണ് വീട് തകർന്നു

മരംവീണ് വീട് തകർന്നു

text_fields
bookmark_border
കക്കട്ടിൽ: മൊകേരി മാമ്പൊയിൽ മുക്കിൽ നെല്ലിയുള്ള പറമ്പത്ത് രാജ​െൻറ വീടി​െൻറ മുകളിൽ മരുത്മരം വീണ് വീട് പൂർണമായി നശിച്ചു. ഒന്നര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കുന്നുമ്മൽ പഞ്ചയത്ത് പ്രസിഡൻറ് കെ.ടി. രാജൻ വീട് സന്ദർശിച്ചു. നാട്ടുകാർ ചേർന്ന് മരം മുറിച്ചുമാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story