Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:00 PM IST Updated On
date_range 17 July 2018 2:00 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ബുധനാഴ്ച (18.07.18) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 3 pm ചാലിക്കര, ചാത്തോട്ട്താഴ, നൊച്ചാട്, കായല്‍മുക്ക് 10.30 am - 4.30 pm ഞെളിയന്‍പറമ്പ്, ചെറുവണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വിജയപ്രകാശ്, ശാരദാമന്ദിരം, റഹ്മാന്‍ബസാര്‍, കുണ്ടായിത്തോട്, ചൂലംപാടം 2.30 pm - 4.30 pm സ്റ്റീൽ കോംപ്ലക്സ്, മോഡേൺ ബസാർ, പാറപ്പുറം, മേലെചിറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story