Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാലു​ പഞ്ചായത്തുകളിൽ...

നാലു​ പഞ്ചായത്തുകളിൽ അവധി

text_fields
bookmark_border
കോഴിക്കോട്: ശക്തമായ മഴയും കാറ്റും കാരണം ജില്ലയിൽ നാലു പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച അവധി. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങൾക്കാണ് ജില്ല കലക്ടർ യു.വി. ജോസ് അവധി പ്രഖ്യാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story